ജമ്മുകാഷ്മീരിൽ‍ ഭീകരർ‍ അധ്യാപികയെ വെടിവച്ചു കൊന്നു


ജമ്മുകാഷ്മീരിൽ‍ ഭീകരർ‍ അധ്യാപികയെ വെടിവച്ചു കൊന്നു. കുൽ‍ഗാമിലെ ഗോപാൽ‍പൊരയിലാണ് സംഭവം. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ ഉടൻ‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

You might also like

Most Viewed