സിൽ‍വർ‍ലൈന് അംഗീകാരം നൽ‍കിയിട്ടില്ലെന്ന് റെയിൽ‍വേ മന്ത്രി


സിൽ‍വർ‍ലൈൻ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നൽ‍കിയിട്ടില്ലെന്ന് റെയിൽ‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആർ‍ അപൂർ‍ണമെന്നും റെയിൽ‍വേമന്ത്രി അടൂർ‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക സാങ്കേതിക വശങ്ങൾ പരിഗണിച്ചേ അംഗീകാരം നൽകു എന്ന് റെയിൽ‍വേ മന്ത്രി വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed