കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു


കർണാടകയിലെ സ്കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് സർക്കാർ നിരോധിച്ചു. എതിർപ്പുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ ഇരിക്കാമെന്നാണ് സർക്കാർ നിലപാട്. ഹിജാബ് വിലക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തർക്കം നിലനിന്നിരുന്നു. 

ഇതോടെ വിഷയം പരിധോശിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് ഹിജാബ് ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed