പോസ്കോ കേസ്; ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ


ന്യൂഡൽഹി: പോക്സോ കേസിൽ അകപ്പെട്ട ജില്ലാ ജഡ്ജിയെ രാജസ്ഥാൻ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഭരത്പൂർ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജിതേന്ദ്ര സിംഗിനെയാണ് സസ്പെൻഡ് ചെയ്തത്.  പതിനാലുകാരനെ പീഡിപ്പിച്ചു എന്ന കേസാണ് ജില്ലാ ജഡ്ജിക്കെതിരേയുള്ളത്. 

ജഡ്ജിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലൈംഗീക ആരോപണം ഉന്നയിച്ച് ജഡ്ജിക്കെതിരേ ഒന്നിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed