കോവിഡ് ബാധിച്ച് സിഎസ്ഐ വൈദികൻ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് സിഎസ്ഐ വൈദികൻ മരിച്ചു. ചെന്നൈ വെല്ലൂർ ബെദസ്ത മിഷൻ വികാരി ഫാ. വി.ജെ. ബിജു (46) ആണ് മരിച്ചത്. കോട്ടയം പാന്പാടി സ്വദേശിയാണ്. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.