ജെ​ഇ​ഇ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു


ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു. ഏപ്രിൽ 27,28,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് തീയതി അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed