സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കോ​വി​ഡ് മു​ക്ത​നാ​യി


തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കോവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സ്പീക്കർ ഇന്ന് വസതിയിലേക്കു മടങ്ങും. ഔദ്യോഗീക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും.

കോവിഡ് സ്ഥിരീകരിച്ച സ്പീക്കറെ ന്യുമോയി ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed