കർഷകരെ ബുധനാഴ്ച വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം


 

ന്യൂഡൽഹി: കർഷകരുടെ ഉപാധികളിൽ ചർച്ച അംഗീകരിച്ച് കേന്ദ്രസർക്കാർ. ബുധനാഴ്ച രണ്ട് മണിക്ക് ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച. കർഷക സംഘടനകളെ ഔദ്യോഗികമായി അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലെ നടപടിക്രമം അടക്കം നാല് അജണ്ടകളാണ് കർഷക സംഘടനകൾ മുന്നോട്ടുവച്ചത്. നാല് ഉപാധികളിലും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബുധനാഴ്ച രണ്ട് മണിക്ക് ഡൽഹി വിഗ്യാൻ സഭയിലാണ് ചർച്ച.

You might also like

  • Straight Forward

Most Viewed