ജാമ്യം തേടി അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലേക്ക്


ന്യൂഡൽഹി: ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചതോടെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലേക്ക്. 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അമ്മയും 2018 ല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed