ദീപാവലി: പടക്കം പൊട്ടിച്ചുള്ള ആഘോഷം വേണ്ടെന്ന് രാജസ്ഥാൻ സർക്കാർ


ജയ്പൂർ: ദീപാവലി ആഘോഷങ്ങൾക്ക് പടക്കം പൊട്ടിച്ചുള്ള ആഘോഷം വേണ്ടെന്ന് രാജസ്ഥാൻ സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറഫത്തിറക്കി.

സംസ്ഥാനത്ത് ഡിസംബർ 31 വരെ കരിമരുന്ന് പ്രയോഗമോ, പടക്കം പൊട്ടിക്കലോ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നിരവധി പേരാണ് ഈ നിർദേശത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed