തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ്
ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൃഷ്ണഗിരി മണ്ധലത്തിലെ എംഎൽഎ ടി. സെങ്കോട്ടവനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിത മേഖലകളിലെ സഹായ വിതരണത്തിൽ പങ്കെടുത്തിരുന്നു. എംഎൽഎയുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


