ജമ്മു കാശ്മീരില്‍ സൈന്യം വധിച്ച രണ്ട് ഭീകരര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു


ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച രണ്ട് ഭീകരര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കുല്‍ഗാമിലെ അരായിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ സ്രവപരിശോധന പൂര്‍ത്തിയായതോടെയാണ് ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed