മുത്തൂറ്റ് ശാഖയിൽ പട്ടാപ്പകൽ കൊള്ള: 55 കിലോ സ്വർണം കവർന്നു


ഹാജിപുർ: ബിഹാറിൽ മുത്തൂറ്റ് ശാഖയിൽ പട്ടാപ്പകൽ വൻ കവർച്ച. ആയുധധാരികളായ സംഘം പട്ടാപ്പകൽ അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വർണം കൊള്ളയടിച്ചു. ഹാജിപുരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധന പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed