പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് വെടിവയ്പ്


ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർത്തു. പൂഞ്ചിലെ മെന്ദർ മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒന്പതോടെയാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർത്തത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed