ഡിഎംകെയെ തളർത്താൻ വിജയ്‌യുടെ 'മാസ്സ്' തന്ത്രം; സഖ്യകക്ഷികളെ കൂടെക്കൂട്ടി ടിവികെ


ഷീബ വിജയൻ

ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് തമിഴ്‌നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കവുമായി നടൻ വിജയ്‍യുടെ ടിവികെ. ഡിഎംകെ സഖ്യത്തെ പ്രതിരോധിക്കാൻ തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിജയ് വിളിച്ചു. ഇതിന്റെ ഭാഗമായി ടിവികെ നേതാക്കൾ വിസികെ അധ്യക്ഷൻ തിരുമാവളവനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ് എന്നീ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചേക്കും. ഒൻപത് വർഷത്തെ ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ ഡിഎംകെ സഖ്യം വിട്ടത് തമിഴ് രാഷ്ട്രീയത്തിലെ വലിയ സമവാക്യ മാറ്റങ്ങൾക്ക് സൂചന നൽകുന്നു.

article-image

sxdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed