പൂനയിൽ കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു


പൂന: മഹാരാഷ്ട്രയിലെ പൂനയിൽ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ പൂന-സോളാപുർ ദേശീയപാതയിൽ കടാംവസ്തിക്കു സമീപമായിരുന്നു അപകടം. കാറും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്ത ഒമ്പത് പേരും മരിച്ചു. പൂന യവാത് സ്വദേശികളാണ് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed