റിസർ‍വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൽ‍ ആചാര്യ രാജിവച്ചു


മുംബൈ: റിസർ‍വ് ബാങ്ക് ഡെപ്യൂട്ടി ഗവർ‍ണർ‍ വിരാൽ‍ ആചാര്യ രാജിവച്ചു. കാലാവധി തീരാൻ ആറു മാസം ശേഷിക്കെ ആണ് റിസർ‍വ് ബാങ്ക് ഡെപ്യൂട്ടി ഗവർ‍ണറുടെ രാജി. 

2016 ലാണ് വിരാൽ ആചാര്യയെ മൂന്നു വർഷ കാലാവധിയിൽ ഡെപ്യൂട്ടി ഗവർ‍ണറായി നിയമിച്ചത്. ആചാര്യ ഓഗസ്റ്റിൽ‍ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് സ്റ്റൺ സ്കൂൾ ഓഫ് ബിസിനസിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed