ആഢംബരം ഒഴിവാക്കൂ എന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി : കേന്ദ്രമന്ത്രിമാർ ആഢംബരം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിനരേന്ദ്ര മോഡി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി. പലഭാഗങ്ങളിൽനിന്നു കിട്ടിയ റിപ്പോർട്ടുകളും വിമർശനങ്ങളും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed