ബ്ലൂ­ വെ­യ്ൽ : കേ­ന്ദ്ര സർ­ക്കാർ നി­ർ­ദ്ദേ­ശം കർ­ശ്ശനമാ­യി­ നടപ്പി­ലാ­ക്കണമെന്ന് കേ­ന്ദ്രമന്ത്രി­


ന്യൂഡൽഹി : ബ്ലൂ വെയ്ൽ നിരോധനത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശം കർശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഐ.ടി മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബ്ലൂ വെയ്ൽ ഗെയിം കളിച്ച് നിരവധി കുട്ടികൾ ജീവനൊടുക്കിയെന്നും ചിലർ ജീവനൊടുക്കാൻ ശ്രമം നടത്തിയെന്നുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 11ന് ഐ.ടി വകുപ്പ് ഫേസ്ബുക്ക്, ഗൂഗിൾ, വാട്സ് ആപ്പ്, മൈക്രോസോഫ്റ്റ്, യാഹൂ കന്പനികൾക്ക് ഗെയിം ലിങ്ക് മാറ്റാൻ നിർദ്ദേശിക്കുന്ന കത്ത് നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed