മകൻ ബ്രഹ്മദത്തനെ നിയമിക്കണം; തന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത് നൽകി


‌‌ഷീബ വിജയൻ

ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു തങ്ങളെ മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ ഈ വിഷയത്തിൽ തീരുമാനമെടുക്കാനാണ് ദേവസ്വം ബോർഡിന്‍റെ നീക്കം. മേൽശാന്തി ഇന്‍റർവ്യൂ ബോർഡിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്നും തനിക്ക് പകരം മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും തന്ത്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായതിന് പിന്നാലെയാണ് തന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്.

article-image

efwsefrswderfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed