തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധി ആശുപത്രിയില്‍


ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം കരള്‍ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം. ചികില്‍സയ്ക്കു ശേഷം അദ്ദേഹം ഇന്നുതന്നെ ആശുപത്രി വിട്ടേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed