എഞ്ചിനിൽ തീപടർന്നു; അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം


ശാരിക

ന്യൂഡൽഹി l വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിക്കുകയായിരുന്നു. തിരിച്ചിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

article-image

dssf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed