ചരിത്രസ്മരണകളുമായി ഹിറാ ഗുഹ; വിശ്വാസികൾക്കായി പുതിയ ടൂർ പാക്കേജുകൾ


ഷീബ വിജയൻ

മക്ക: ഖുർആൻ അവതരണത്തിന് സാക്ഷ്യം വഹിച്ച ഹിറാ ഗുഹ സന്ദർശിക്കാൻ തീർഥാടകർക്കായി ‘ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ്’ പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കി. മസ്ജിദുൽ ഹറാമിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ജബലുന്നൂർ പർവതത്തിലെ ഗുഹ കാണാൻ രാപ്പകൽ ഭേദമില്ലാതെ വിശ്വാസികൾ എത്തുന്നുണ്ട്. അത്യാധുനിക ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളോടെ ഒരുക്കിയ പ്രദർശനങ്ങളും കൊടുമുടിയിലേക്കുള്ള സുരക്ഷിതമായ പർവത പാതയും സന്ദർശകർക്ക് പുത്തൻ അനുഭവം നൽകും.

article-image

asadsads

You might also like

  • Straight Forward

Most Viewed