കുവൈത്ത് അമീറിന് ശസ്ത്രക്രിയ


കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ (91) ശസ്ത്രക്രിയ വിജയകരമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed