ഫോക്കസ് കുവൈറ്റ്‌ ഫാമിലി പിക്നിക്കും ദേശിയ ദിനാഘോഷവും ഫെബ്രുവരി 25ന്


കുവൈറ്റ് സിറ്റി : കുവൈറ്റിലെ കമ്പ്യൂട്ടര്‍ ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ്‌, കുവൈറ്റ്‌ നാഷണല്‍ ദിനാഘോഷവും ഫാമിലി പിക്നിക്കും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 നു റിഗ്ഗായ് ഗാര്‍ഡനിൽ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന പിക്നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവധ കലാ - കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. അന്നം നല്‍കുന്ന കുവൈറ്റിന്‍റെ ദേശിയ ദിനവും ഈ അവസരത്തില്‍ ഫോക്കസ് കുവൈറ്റ്‌ ആഘോഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66504992, 97141189, 66613587 എന്നി നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed