കു­വൈ­ത്ത് ജീ­വകാ­രു­ണ്യ സംഘടനകൾ ഇറാ­ഖി­നെ­ സഹാ­യി­ക്കു­ന്നതി­നെ­തി­രെ­ പാർലമെന്റ് അംഗം രംഗത്ത്


കുവൈത്ത് സിറ്റി : കുവൈത്തിലെ ജീവകാരുണ്യ സംഘടനകൾ ഇറാഖിന് സഹായം നൽകാൻ തീരുമാനിച്ചതിനെതിരെ പാർലമെന്റ് അംഗം മുഹമ്മദ് ഹയാഫ്. ഇറാഖിന് സംഭാവന നൽകുന്നുണ്ടെങ്കിൽ അതു സംബന്ധിച്ച് വിശദീകരണം നൽകണമെന്നു സമൂഹിക−തൊഴിൽ, സാന്പത്തികകാര്യമന്ത്രി ഹിന്ദ് അൽ സബീഹിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്ത് ദുരന്ത നിവാരണ അതോറിറ്റി രൂപവൽക്കരിക്കാനുള്ള നിർദ്ദേശം പാർലമെന്റിന്റെ യുട്ടിലിറ്റീസ് കമ്മിറ്റി നിരാകരിച്ചു. സമയവും പണവും നഷ്ടപ്പെടുത്താൻ മാത്രമുള്ള സംവിധാനമായിരിക്കും അതെന്ന് പാർലമെന്റ് യുട്ടിലിറ്റി സമിതി വിലയിരുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed