"ഫോക്കസ് കുവൈറ്റ്‌" സ്വീകരണം നല്‍കി


കുവൈത്ത് സിറ്റി : ഫോക്കസ് ഫെസ്റ്റ് 2018 പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രശസ്ത കോമഡി കലാകാരന്‍ രാജേഷ്‌ അടിമാലിക്കും,
ഗായിക വൈക്കം സുകന്യക്കും ഫോക്കസ് ഭാരവാഹികള്‍ കുവൈറ്റ്‌ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ജനുവരി 26 വൈകിട്ട് 3 മണി മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂളിലാണ് ഫോക്കസ് ഫെസ്റ്റ് അരങ്ങേറുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed