സഹായിക്കുന്ന കരങ്ങളാണ്‌ പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത്‌


കുവൈത്ത് സിറ്റി : ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ ജനുവരി മാസ ചാരിറ്റി കോട്ടയം ജില്ലയിലെ കങ്ങഴയിൽ ഹീരാം സ്പെഷ്യൽ സ്കൂളിലെ അന്തേവാസികൾക്ക്‌ കട്ടിലും ബെഡ്ഡുകളും തലയിണകളും കൈമാറി. റിട്ട.എസ്‌ഐ.ശ്രീ.ജോസഫ്‌ പുതുജീവന്റെയും ഹീരാം സ്പെഷ്യൽ സ്കൂൾ നടത്തുന്ന ശ്രീ.കൃപയുടെയും സാന്നിദ്ധ്യത്തിൽ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ പ്രസിഡന്റ് രാജേഷ്‌ ആർ ജെ ഹീരാം സ്കൂളിലെ അമ്മമാർക്കും കുട്ടികൾക്കും കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed