കുവൈറ്റ് ഏവിയേഷൻ ഷോ 2018 സമാപിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് ഏവിയേഷൻ ഷോ 2018 കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ജനുവരി 17 മുതൽ 20 വരെ വിജയകരമായി നടന്നു. എയർ ഷോയിൽ വിവിധ രാജ്യങ്ങളുടെ എയർഫോർസിന്റെ എയർ ഡിസ്‌പ്ലേയും ഉണ്ടായിരുന്നു. പല എയർ ക്രാഫ്റ്റിന്റൈന്റെയും ഉള്ളിൽ കയറുവാനുള്ള സൗകര്യം മലയാളികൾ ഉൾപ്പടെയുള്ള പരമാവുധി പൊതുജനങ്ങൾ ഉപയോഗപ്പെടുത്തി.

