പ്രവാ­സി­ അധ്യാ­പകരെ­ പി­രി­ച്ചു­വി­ടണമെ­ന്ന് കു­വൈ­ത്ത് സി­വിൽ സർ­വ്വീസ് കമ്മീ­ഷൻ


കുവൈത്ത് സിറ്റി : കുവൈത്തിൽ 660 ഓളം പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് സിവിൽ സർ‍വ്വീസ് കമ്മീഷൻ ആവശ്യപ്പെട്ടു. 2017−18 അധ്യയന വർഷത്തിൽ നോൺ കുവൈത്തികളായ 1507 പേരുടെ സേവനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരിൽ 660 അധ്യാപകരും 584 എക്‌സിക്യൂട്ടീവുകളും, 214 സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിൽ സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിർദ്‍ദേശം. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed