കുവൈത്തിൽ ലഹരി ഇടപാടുകാർക്ക് വധശിക്ഷയും കനത്ത പിഴയും
ഷീബ വിജയൻ
കുവൈത്ത് സിറ്റി I രാജ്യത്ത് മയക്കുമരുന്ന് കടത്തുകാർക്ക് ഇനി ഇടപാടുകാർക്ക് വധശിക്ഷയും കനത്ത പിഴയും. പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിലാണ് നിയമം പാസാക്കിയത്. കള്ളക്കടത്തുകാർ, വിതരണക്കാർ, പ്രൊമോട്ടർമാർ, മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈമാറ്റം ചെയ്യുന്നവർ എന്നിവർക്ക് കനത്ത പിഴക്കൊപ്പം വധശിക്ഷയും ഉൾപ്പെടെയുള്ള ശിക്ഷയും ഉറപ്പാക്കുന്നു.
seafadsdsaw
