വ­ട­ക­ര­യില്‍ ആര്‍­എം­പി­ക്ക് പ്ര­വര്‍­ത്ത­കര്‍­ക്ക് നേ­രെ ആ­ക്രമണം; ര­ണ്ട് പേര്‍­ക്ക് പ­രി­ക്ക്


വ­ട­ക­ര:

വ­ട­ക­ര­യില്‍ തെ­ര­ഞ്ഞെ­ടു­പ്പ് പ്ര­ചാ­ര­ണ­ത്തി­നിടെ ആര്‍­എം­പി പ്ര­വര്‍­ത്ത­കര്‍­ക്ക് നേ­രെ­ ആ­ക്ര­മ­ണം. ര­ണ്ട് പേര്‍­ക്ക് പ­രി­ക്കേ­റ്റു. ആര്‍­എം­പി അ­ഴി­യൂര്‍ മേഖ­ലാ പ്ര­സി­ഡ­ന്‍റ് രോഷിന്‍, മേഖ­ലാ ക­മ്മി­റ്റി അം­ഗം ര­തുന്‍ എ­ന്നി­വര്‍­ക്കാണ് പ­രി­ക്കേ­റ്റത്. രോ­ഷി­ന്‍റെ ത­ല­യ്ക്കും കൈ­യ്ക്കും പ­രി­ക്കുണ്ട്. ര­തു­ന്‍റെ മൂ­ക്കി­ന്‍റെ അ­സ്ഥി­ക്ക് പൊ­ട്ട­ലുണ്ട്. ഇ­രു­വരും വ­ട­ക­ര­യി­ലെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാണ്. വക­ട­ര അ­ഴി­യൂ­രില്‍വ­ച്ച് ശ­നി­യാഴ്­ച രാത്രി പ­ത്തി­നാ­ണ് സം­ഭവം. യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥി ഷാ­ഫി പ­റ­മ്പി­ലി­ന്‍റെ പോ­സ്­റ്റ­റു­കള്‍ കെ­ട്ടി തി­രി­കെ മ­ട­ങ്ങു­മ്പോള്‍ ഇ­രു­വര്‍ക്കും നേ­രെ ആ­ക്ര­മ­ണ­മു­ണ്ടാ­വു­ക­യാ­യി­രു­ന്നു. സം­ഭ­വ­ത്തില്‍ ചോമ്പാല പോ­ലീ­സ് കേ­സെ­ടു­ത്തി­ട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed