2 വയസുകാരിയെ കാണാതായ സംഭവം; നിർണായക കണ്ടെത്തലിലേക്ക് പൊലീസ്, വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ


പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലിലേക്ക് പൊലീസ്. വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഡി സി പിയുടെ നേതൃത്വത്തിലാണ് പരിശോധന. ഒരു കുട്ടിമായി സ്ത്രീ നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് ലഭിച്ചത്.

article-image

്േ്ിേ്േ്ിേ്ിേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed