കൂട്ടുകാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന സംഭവം; പ്രതികളെ വെറുതേ വിട്ടു

ചീത്തവിളിച്ചെന്ന വിരോധത്തിൽ കൂട്ടുകാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കൊട്ടിയം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികളെ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് ഉഷ നായർ വെറുതെ വിട്ടു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകൾ ഹാജരാക്കി. എന്നാൽ പ്രതികൾക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതികൾ.
ddf