ഉറങ്ങിക്കിടന്ന ഭർ‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു


ഉറങ്ങിക്കിടന്ന ഭർ‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദയൻ‍കുളങ്ങര സ്വദേശി ചെല്ലപ്പൻ‍(58) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർ‍ച്ചെയാണ് സംഭവം. ഭാര്യ ലൂർ‍ദ് മേരിയാണ് ഇയാളെ കൊലപ്പെടുത്തിയത്. 

പോലീസ് സ്ഥലത്തെത്തി തുടർ‍നടപടികൾ‍ സ്വീകരിച്ചുവരികയാണ്.  കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

article-image

fghcfhc

You might also like

  • Straight Forward

Most Viewed