സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി അംജിത്തിനെയാണ് അടൂർ പോലീസ് പിടികൂടിയത്. യുവതി വസ്ത്രം മാറുമ്പോൾ ഇയാൾ ദൃശ്യം പകർത്തുകയായിരുന്നു.
യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. സമാന രീതിയിൽ പ്രതി മുന്പും പലരുടേയും ദൃശ്യം പകർത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു
gjvj