പാലക്കാട്ട് മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി


പാലക്കാട്ട് മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. വിത്തനശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. 

രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

ftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed