സുഹൃത്തിന്‍റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ

സുഹൃത്തിന്‍റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സിറ്റി എആർ ക്യാമ്പിലെ അമൽദേവാണ് അറസ്റ്റിലായത്.
എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. നടേശന്‍റെ മരുമകളുടെ 10 പവൻ സ്വർണമാണ് അമൽ മോഷ്ടിച്ചത്.
syry