വയോധികയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ


തൃശൂർ കൊട്ടിയം പട്ടിക്കാട് വയോധികയോട് മരുമകളുടെ ക്രൂരത. ‍വൃദ്ധയായ നളിനിയെ മരുമകൾ‍ പട്ടിണിക്കിട്ട് ക്രൂരമായി മർ‍ദിച്ചു. മർ‍ദനത്തിൽ‍ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടമായി. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർ‍ന്നു. ദേഹമാസകലം മർ‍ദനമേറ്റ പാടുകളുണ്ട്. 

സംഭവത്തിൽ‍ സഹോദരന്‍റെ പരാതിയിൽ‍ നളിനിയുടെ മകനും മരുമകൾ‍ക്കും എതിരെ പോലീസ് കേസെടുത്തു. നളിനിയെ ബന്ധുക്കൾ‍ എറണാകുളത്ത് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

article-image

dfufgt

You might also like

  • Straight Forward

Most Viewed