സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്: മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം


ഷീബ വിജയൻ

മിനിമം യാത്രാ നിരക്ക് 15 രൂപയാക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക് നീങ്ങുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം കനത്ത നഷ്ടത്തിലാണെന്നും വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്നും ബസുടമകൾ ആരോപിക്കുന്നു. സമരം പ്രഖ്യാപിക്കുന്നതിനും സർവീസുകൾ പൂർണമായി നിർത്തിവെക്കുന്നതിനും മുന്നോടിയായി സെപ്റ്റംബർ എട്ടിന് പാലക്കാട്ട് വെച്ച് ബസുടമകളുടെ യോഗം ചേരും.

article-image

cxcdcxzz

You might also like

  • Lulu Exchange
  • Straight Forward

Most Viewed