തൃശൂരിൽ‍ ദന്തൽ‍ കോളേജിൽ‍ ഭക്ഷ്യ വിഷബാധ


അക്കിക്കാവ് പിഎസ്എം ദന്തൽ‍ കോളേജിൽ‍ ഭക്ഷ്യ വിഷബാധ. ഹോസ്റ്റലിൽ‍ നിന്ന് നൽ‍കിയ ഭക്ഷണത്തിൽ‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം. വിദ്യാർ‍ത്ഥികൾ‍ സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല.

article-image

syer45

You might also like

  • Straight Forward

Most Viewed