വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജൻ

വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
rdsdju