മാങ്കുളത്ത് പുലിയെ കൊന്നത് സ്വയരക്ഷാർ‍ത്ഥം; കേസ് എടുക്കില്ലെന്ന് വനംവകുപ്പ്


മാങ്കുളത്ത് ആദിവാസി പുലിയെ തല്ലിക്കൊന്ന സംഭവത്തിൽ‍ കേസ് എടുക്കില്ലെന്ന് വനം വകുപ്പ്. സ്വയരക്ഷാർത്‍ഥമാണ് ഗോപാലൻ പുലിയെ കൊന്നതെന്ന് വനം വകുപ്പ് വിശദ്ദീകരിച്ചു. അതിനാൽ‍ കേസ് എടുക്കില്ലെന്നും അവർ വ്യക്തമാക്കി. ഇന്ന് പുലർ‍ച്ചെയാണ് അമ്പതാംമൈൽ‍ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം.

കൈക്കും കാലിനും കടിയേറ്റ ഗോപാലന്‍ സ്വയരക്ഷാർ‍ത്ഥം കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് പുലിക്ക് നേരെ വീശുകയായിരുന്നു.

article-image

v mb

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed