തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ‍ മരിച്ചു


തെരുവുനായ കുറുകെ ചാടിയതിനെ തുടർ‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് ഡ്രൈവർ‍ മരിച്ചു. കോഴിക്കോട് പൊറ്റമല്‍ സ്വദേശി കനകനാണ് മരിച്ചത്. ഇന്ന് രാവിലെ തൊണ്ടയാട് ബൈപാസ് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. 

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കനകനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

article-image

duyfu

You might also like

  • Lulu Exchange
  • Straight Forward

Most Viewed