മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന; പൂജപ്പുര പി.ഡബ്ലു.ഡി സെക്ഷൻ അസി. എൻജീനിയർക്ക് സ്ഥലം മാറ്റം


തിരുവനന്തപുരം പൂജപ്പുര പി.ഡബ്ലു.ഡി സെക്ഷൻ അസി. എൻജീനിയറെ സ്ഥലം മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനക്ക് പിന്നാലെയാണ് നടപടി. ഓഫീസ് രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരമായിരുന്നു മന്ത്രിയുടെ പരിശോധന.

article-image

agdsh

You might also like

  • Lulu Exchange
  • Straight Forward

Most Viewed