സ്വപ്ന സുരേഷിന് ദേഹാസ്വാസ്ഥ്യം


സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ദേഹാസ്വാസ്ഥ്യം. ഇതേതുടർന്ന് ഇന്ന് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റിയിൽ (എച്ച്ആർഡിഎസ്) ജോലിക്കെത്തില്ലെന്നും സ്വപ്ന അറിയിച്ചു. ഇന്ന് മാധ്യമങ്ങളെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും രണ്ട് ദിവസത്തെ വിശ്രമത്തിലായിരിക്കുമെന്നും സ്വപ്ന പറഞ്ഞു. 

മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്‍റെ ശബ്ദ സന്ദേശം വെള്ളിയാഴ്ച സ്വപ്ന സുരേഷ് പുറത്തുവിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed