മഹാരാഷ്‌ട്രയിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ

മഹാരാഷ്‌ട്രയിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ. നാഗ്പൂരിലാണ് സംഭവം. ഇവരിൽ ഒരാൾ മരിച്ചു. തലാസീമിയ രോഗം ബാധിച്ചവർക്കായിരുന്നു രക്തം നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.