സല്ലാഖ് റോഡിൽ വാഹനാപകടം: രണ്ട് പ്രവാസികൾ മരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ സല്ലാഖ് സ്ട്രീറ്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് ഏഷ്യൻ വംശജർ മരിച്ചതായി അഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട വാഹനം സൈക്കിൾ യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

article-image

gjkgjk

You might also like

  • Lulu Exchange
  • Straight Forward

Most Viewed