സംസ്ഥാനത്ത് ഇന്ന് മുതൽ‍ വൈദ്യുതി നിയന്ത്രണം


സംസ്ഥാനത്ത് ഇന്ന് മുതൽ‍ വൈദ്യുതി നിയന്ത്രണം. 6.30 ഉം 11.30നുമിടയിലാണ് നിയന്ത്രണം. 15 മിനിറ്റുനേരമാണ് ഗ്രാമപ്രദേശങ്ങളിൽ‍ നിയന്ത്രണമുണ്ടാകുക. നഗരപ്രദേശങ്ങളിൽ‍ വൈദ്യുതി മുടങ്ങില്ല.

You might also like

Most Viewed