കേരളത്തിലെ സ്കൂളുകൾക്ക് ഡിസംബർ 24 മുതൽ ക്രിസ്മസ് അവധി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഡിസംബർ 24 മുതൽ ക്രിസ്മസ് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജനുവരി രണ്ടു വരെയാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി മൂന്ന് തിങ്കളാഴ്ച മുതൽ പ്രവർത്തി ദിവസമായിരിക്കും.

You might also like

  • Straight Forward

Most Viewed